top of page

Upcoming Events

Take Off To Hawaii
Take Off To Hawaii
When
Apr 25, 2025, 7:00 PM – 11:00 PM
Where
Golden Venue, Cumming,
5950 Bethelview Rd Suite 300, Cumming, GA 30040, USA
AMMA VEEDU

അമ്മ വീട്

അറ്റ്ലാന്റായുടെ വിവിധ ഭാഗങ്ങളിലായി ചിന്നി ചിതറി കിടക്കുന്ന
മലയാളികളെ ഒരു നുകത്തിൻ കീഴിലാക്കി മുൻപോട്ട് ആഞ്ഞു
കുതിക്കുന്ന ഒരു മലയാളി സംഘടനയാണ്  “അമ്മ”. ഓരോ വർഷവും സമൂഹത്തിന് പ്രയോജനകരമായ, പുതുജീവൻ നൽകുന്ന പ്രവർത്തികൾ ചെയ്യുക എന്നുള്ളത് അമ്മയുടെ സദുദ്ദേശങ്ങളിൽ ഒന്നാണ്. അതിൽ പ്രധാനമായതാണ് “അമ്മവീട് “ എന്ന പദ്ധതി. ഒരു കിടപ്പാടമില്ലാതെ, ഒന്നു തല ചായ്ക്കാൻ ഇടമില്ലാതെ  വെയിലും , മഴയും , മഞ്ഞുമേറ്റ്  വഴിയോരങ്ങളിൽ അന്തിയുറങ്ങുന്ന ഒരു കുടുംബത്തിനെങ്കിലും 
ഒരു പാർപ്പിടം ഉണ്ടാക്കി കൊടുക്കുക എന്നത് അമ്മയുടെ തീരുമാനമാണ്. “ അമ്മ” പടുത്തുയർത്താൻ ആഗ്രഹിക്കുന്ന വീടി ന്റെ ഓരോ കല്ലുകളും നിങ്ങളുടേതു കൂടി ആയിരിക്കട്ടെ എന്ന്
ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

$

Thank you for your donation!

All Videos

All Videos

All Videos
Search video...
AMMA VEEDU

AMMA VEEDU

01:00
Play Video
logo

logo

00:12
Play Video
CHRISTHMAS

CHRISTHMAS

00:28
Play Video
AMMA LOGO.jpeg

Resources

Forms

Former Presidents

PRESIDENTS

Executives

Womens Forum

P O BOX 492335, Lawrenceville, GA,  30049

Subscribe Form

Thanks for subscribing!

bottom of page